മാവൂർ: കൽപള്ളി പാലക്കോട്ടുപറമ്പിൽ കൂരിക്കാടൻ കുഞ്ഞീവി (80) നിര്യാതയായി. മക്കൾ: പി.പി. മുഹമ്മദ് (കൽപള്ളി മഹല്ല് സെക്രട്ടറി റിട്ട. വാട്ടർ അതോറിറ്റി). സഹോദരങ്ങൾ: കെ.വി. മുഹമ്മദ് ചെറൂപ്പ, പരേതരായ ഉണ്യാലി മുണ്ടുമുഴി, സൈതലവി ചെറൂപ്പ.