പയ്യോളി: കിഴൂർ പള്ളിക്കര തൊടുവയിൽ താഴ ചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ധനേഷ്, ധന്യ, ധനിൽ. മരുമക്കൾ: ശ്രീരാഗ്(തുറയൂർ), നിജിഷ (അരിക്കുളം). സഹോദരങ്ങൾ: സുരേന്ദ്രൻ, ശശി, ശിവാനന്ദൻ, സാവിത്രി.