നാദാപുരം: ചാലപ്പുറത്തെ കൊച്ചേന്റവിട അയ്യൂബ് (56) അബൂദബിയിൽ നിര്യാതനായി. പിതാവ്: പരേതനായ കൊച്ചേന്റവിട ഇബ്രാഹിം ഹാജി. മാതാവ്: ഹലീമ ഹജ്ജുമ്മ. ഭാര്യ: റംല (മുതുവടത്തൂർ). മക്കൾ: അംറാസ് (അവസാനവർഷ എം.ബി.ബി.എസ് വിദ്യാർഥി ആലുവ മെഡിക്കൽ കോളജ് ), അഫിൻ (പ്ലസ് ടു വിദ്യാർഥി). സഹോദരങ്ങൾ: സലീം, ഫൈസൽ, നഫീസു, സുലൈഖ, റസീന, പരേതരായ അമ്മദ്, അബ്ദുല്ല, കുഞ്ഞാലി. ഖബറടക്കം വ്യാഴാഴ്ച രാവിലെ മുദാക്കര മസ്ജിദ് ഖബർസ്ഥാനിൽ.