തിരൂർ: ഏഴൂർ കൂത്തുപറമ്പ് ചുള്ളിക്കാട്ടിൽ ഗഫൂർ ഹാജി (55) നിര്യാതനായി. പള്ളിപ്പടി നമസ്കാര പള്ളി സെക്രട്ടറിയും എസ്.വൈ.എസ് കൂത്തുപറമ്പ് യൂനിറ്റ് സെക്രട്ടറിയും ആമില അംഗവുമായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ഫർഷാദ്, മുഹമ്മദ് അഖീൽ, ഫസ്ന.