തൃപ്രങ്ങോട്: മേപ്പാടം എസ്.സി കോളനിയിൽ താമസിക്കുന്ന മേപ്പാടത്ത് കൊലവന്റെ മകൾ കുഞ്ഞിപ്പെണ്ണ് (68) നിര്യാതയായി. ഭർത്താവ്: പരേതനായ കോർമൻ. മക്കൾ: മണികണ്ഠൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ധന്യ, പ്രീത. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ.