ചങ്ങരംകുളം: മൂക്കുതല പിടാവന്നൂർ മണ്ടുമ്പാൽ ജോൺസന്റെ ഭാര്യ മോളി (62) നിര്യാതയായി. മകൾ: അനു ജോൺസൺ. മരുമകൻ: റെനി. സംസ്കാരം ഉച്ചക്ക് രണ്ടിന് പിടാവനൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.