ഉദുമ: എരോല്‍ തെക്കേക്കരയിലെ സുന്ദരന്‍ ആചാരി (70) നിര്യാതനായി.
ഭാര്യ: ശാരദ(അംഗൻവാടി ഹെല്പര്). മക്കള്‍: അനില്‍കുമാര്‍, അരുണ്‍ കുമാര്‍, അനിത.
മരുമക്കള്‍: അശ്വതി, വിഷ്ണുപ്രിയ, പരേതനായ ബാബു.
സഹോദരങ്ങള്‍: നാരായണി, ഗോപാലന്, ഗോവിന്ദന്, പുഷ്പ, പരേതരായ ശ്രീധരന്, ബാലകൃഷ്ണന്.