നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവൽ മീത്തലെ വീട്ടിൽ പി.യു. സരോജിനി അമ്മ (85) നിര്യാതയായി.മക്കൾ: രോഹിണി, മനോരമ, പരേതയായ സരസ്വതി. മരുമക്കൾ: സുധാകരൻ, പരേതനായ രഘുനാഥ് പിള്ള.