ഉദുമ: ഉദുമ തൈവളപ്പ് ഹൗസിൽ പരേതനായ ഡോ. യു.എ. അബ്ദുൽ ഖാദറിന്റെ ഭാര്യ ഹാജറ (86) നിര്യാതയായി.
മക്കൾ: യു.എ. മുഹമ്മദ് ഷാഫി, യു.എ. അഷ്റഫ് (റേഷൻ വ്യാപാരി ചെമ്മനാട് കടവത്ത്), അബ്ദുൽ നാസർ (ദുബൈ). മരു
മക്കൾ: ബീഫാത്തിമ ചട്ടഞ്ചാൽ, മിസ് രിയ തളിപ്പറമ്പ്, നഫീസത്തുൽ മിസ് രിയ ചെമനാട്, നജ്മുന്നിസ പാക്യാര.
സഹോദരങ്ങൾ: കെ.കെ. മുഹമ്മദ് കുഞ്ഞി പാക്യാര, പരേതരായ അബ്ദുൽ ഖാദർ കളനാട്, അബ്ദുൽ റഹിമാൻ കാഞ്ഞങ്ങാട്.