ഗൂഡല്ലൂർ: അഞ്ച്കുന്ന് വട്ടികൊല്ലിയിൽ താമസിക്കുന്ന ഇയളപറമ്പൻ കരീം (73) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: മജീദ്, ഇമാദുദീൻ, സഫീർ, ഉമ്മുൽ ഫസീല, റംലത്ത്, സുമയ്യ, റാബിയ. മരുമക്കൾ: അബ്ദുൽ അസീസ്, ഹനീഫ, റഷീദ്, ഷംസുദ്ദീൻ, റഷീദ, ഷഹറബാനു, അഫീഫത്തുൽ സുബ്ഹാന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഒറ്റുവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.