തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ശ്രീ സദനത്തിൽ പരേതനായ ചന്ദ്രമോഹന്റെ ഭാര്യ വി. ശാന്ത (68) നിര്യാതയായി. മക്കൾ: സ്മിത, സന്ദീപ്. മരുമകൻ: പരേതനായ കെ. വിനീഷ്. സഹോദരങ്ങൾ: ചന്ദ്രൻ, ശ്രീധരൻ, പരേതരായ നാണു, ലീല, ലക്ഷ്മണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.