പെരിങ്ങത്തൂർ: പുല്ലൂക്കര വട്ടപ്പറമ്പത്ത് സുധേഷ്(46) നിര്യാതനായി. കരുണാകരൻ -ശോഭന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സുമേഷ്, സുഗേഷ്, സുധീഷ്, സുനിൽ, സലീന.