ശ്രീകണ്ഠപുരം: പയ്യാവൂർ കാട്ടിക്കണ്ടത്തെ പുതിയവീട്ടിൽ എം. ശ്രീധരൻ (67) നിര്യാതനായി. ദീർഘകാലം ആർ.എസ്.എസ് പ്രചാരക് ആയിരുന്നു. ഭാര്യ: രാധാമണി. മക്കൾ: ആദർശ് (ഫയർമാൻ, മട്ടന്നൂർ ഫയർ സ്റ്റേഷൻ), അഞ്ജന (നഴ്സ്, സൗദി അറേബ്യ). മരുമക്കൾ: നവീൻ മണ്ടുർ (സൗദി അറേബ്യ), അനു (അനസ്തേഷ്യ ടെക്നീഷ്യൻ, മിംസ് ഹോസ്പിറ്റൽ കണ്ണൂർ). സഹോദരങ്ങൾ: ഗോവിന്ദൻ, ലക്ഷ്മി, പരേതനായ ബാലകൃഷ്ണൻ.