കോടിയേരി: വയലിൽ കുനിയിൽ കല്ലി രാഘവൻ (70) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: ധന്യ, ധനീഷ് (സി.പി.എം കോടിയേരി വയൽ ബ്രാഞ്ച് അംഗം), ധനിഷ. മരുമക്കൾ: പ്രമോദ് (വേണാട്ട്), സുമേഷ് (കൊളശ്ശേരി).