പയ്യോളി: പൊലീസ് സ്റ്റേഷന് സമീപം നാരാണഞ്ചേരി അസ്സുവിന്റെ ഭാര്യ കാരോളി സഫിയ (61) നിര്യാതയായി. മക്കൾ: ഷാജി (ദുബൈ), അജ്മൽ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തീൻ, മജീദ്, റംല, സുബൈദ.