കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ പയർവീട്ടിൽ മീത്തൽ (ചക്യേരി) ദാക്ഷായണി അമ്മ (76) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ (റിട്ട. അരിക്കുളം സർവിസ് സഹകരണ ബാങ്ക്). മക്കൾ: സജീവൻ, ലീന, ജീജ, ബിജു. മരുമക്കൾ: രാധ, രാജൻ, ശ്രീകുമാർ, സുകന്യ.
സഹോദരങ്ങൾ: ജാനകി, ശാരദ, ശാന്ത, രവീന്ദ്രൻ (റിട്ട. ഇന്ത്യൻ കോഫി ഹൗസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചക്യേരി വീട്ടുവളപ്പിൽ.