കൊടുവള്ളി: ചുണ്ടപ്പുറം കിളിച്ചാർ വീട് വെള്ളച്ചാലിൽ താമസിക്കുന്ന താനിക്കൽ മുഹമ്മദ് (52) നിര്യാതനായി. പിതാവ്: കുഞ്ഞിരായിൻ. ഭാര്യ: ശരീഫ. മക്കൾ: ഉനൈസ്, അലി ഉവൈസ്, റിസ ഫാത്തിമ. മരുമകൾ: നാജിയ ഫെബിൻ. സഹോദരങ്ങൾ: അബ്ദുൽ കരീം ഹുദവി, ശരീഫ, മൈമൂന, നസീറ, ദിൽ നവാസ്, പരേതനായ അബ്ദുൽ മജീദ്.