താമരശ്ശേരി: വള്ളിയാട് പരേതനായ പുളിക്കൽ ജോണിന്റെ ഭാര്യ മറിയം (93) നിര്യാതയായി. മക്കൾ: മേരി ആലക്കോട്, അന്നമ്മ പുലിക്കയം, ലില്ലി നിലമ്പൂർ, ബാബു, സിലിൻ ചെമ്പുകടവ്, ജോജി, ബിജു. മരുമക്കൾ: ദേവസ്യ അലക്കോട്, പൗലോസ് പുലിക്കയം, ജോയി നിലമ്പൂർ, ഷേർലി മുക്കം, മോളി മൈക്കാവ്, ഡാലിയ ചെമ്പുകടവ്, പരേതനായ ജോണി.