എരഞ്ഞിക്കൽ: കണ്ടംകുളങ്ങര എരിയോത്ത് അബ്ദുറഹ്മാൻ (83) നിര്യാതനായി. ഭാര്യ: ഖദീജ എടോളിൽ. മക്കൾ: അയിഷാബി, നബീസ, ലത്തീഫ്, നസീമ. മരുമക്കൾ: എടശ്ശേരി മൊയ്ദീൻകോയ, സി.കെ. മുസ്തഫ മൂഴിക്കൽ, പരേതനായ ഉമ്മർ പറയരുകണ്ടി. സഹോദരങ്ങൾ: മൂസക്കോയ, പരേതനായ ഹസ്സൻ.