കോഴിക്കോട്: ലക്ഷദ്വീപ് അഗത്തി കോയ മൗലവി (76) നിര്യാതനായി. ഭാര്യ: ഹലീമബി. മക്കൾ: അൻവർ സാദിഖ് (പൊലീസ് കോൺസ്റ്റബിൾ), അനീസുദ്ദീൻ, അസറുദ്ദീൻ (പൊലീസ് കോൺസ്റ്റബിൾ), മുഹ്സിന, സഹ് ല, ഫൂബി, ആതില. മരുമക്കൾ: അബ്ദുസ്സലാം, സൈഫുല്ലാഹ്, ആഷിക്ക്, ഇർഷാദ്, സറീന, സലീമ, ആബിദ.