അരിയല്ലൂർ: ആലമ്പറ്റ ശിശിര (30) നിര്യാതയായി. സത്യന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. ഭർത്താവ്: എ. രഞ്ജിത്ത് (റെയിൽവേ ഉദ്യോഗസ്ഥൻ). മകൻ: എ. ധ്രുവ്. സഹോദരങ്ങൾ: ശ്രീനന്ദു, ജയശ്രീ.