കാക്കൂർ: കൂളിയേരിക്കൽ അബ്ദുറഹ്മാൻ (78 -റിട്ട. സർവേയർ) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റംല, സൗദ. മരുമക്കൾ: സഈദ് ചീക്കിലോട്, മുഹമ്മദ് ശാഫി എരവന്നൂർ.