കാരപ്പറമ്പ്: പരേതനായ വെള്ളയില്‍ ബിച്ചമ്മത്തിന്റെ മകന് കാരപ്പറമ്പ് പീപ്ള്‍സ് റോഡ് വസതിയില്‍ സി.വി. അബ്ദുറഹ്മാന് (79) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ആയിഷ (ബീവി), സെല്‍മ, ഫൈജാസ്, ഷഹനാസ്. മരുമക്കള്‍: സലാം, റാഫി, ഷാനവാസ്, അന്‍സില. സഹോദരങ്ങള്‍: സി.വി. മമ്മദ്കോയ കല്ലായി, സി.വി. ഹനീഫ ചെലവൂര്‍, കുഞ്ഞാതയ്, സുഹറ, പരേതരായ സി.വി. ഹംസ, സി.വി. സിദ്ദീഖ്, സി.വി. അബ്ദു.