പറമ്പിൽക്കടവ്: അമ്പലക്കാട്ട് പ്രൈമിൽ താമസിക്കും വട്ടക്കണ്ടി സീത (സീതാലക്ഷ്മി - 88) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: സുഭഗ, സായിഗ, വിഷ്ണുപ്രസാദ്, കൃഷ്ണപ്രസാദ്. മരുമക്കൾ: ശിവദാസൻ, വിജയൻ, രാധിക, ബീന. സഹോദരങ്ങൾ: രമേശൻ, ശ്രീബാല, പരേതരായ ജയപാലൻ, പ്രേമലത, ബേബി സുജാത.