ഒതുക്കുങ്ങൽ: ചെറുകുന്ന് മേലേക്കുളമ്പ് സ്വദേശി ചീരങ്ങൻ അബ്ദുൽ കരീം (62) നിര്യാതനായി. പിതാവ്: മുഹമ്മദ്. മാതാവ്: പരേതയായ ആയിഷ. സഹോദരങ്ങൾ: മുഹമ്മദ് അശ്റഫ്, സൈനുദ്ദീൻ, സൈനബ, റുക്കിയ, ഫാത്തിമ, ഹഫ്സത്ത്, ഉമ്മുൽ ജമീല.