കോട്ടക്കൽ: സൂപ്പിബസാർ മദ്റസക്കു മുന്നിൽ താമസിക്കുന്ന പരേതനായ വടക്കൻ അബൂബക്കർ ഹാജിയുടെ ഭാര്യ അടാട്ടിൽ കുഞ്ഞായിശ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: മുസ്തഫ, ഹുസൈൻ, കദീജ. മരുമക്കൾ: മൊയ്തീൻകുട്ടി, സക്കീന, കദീജ.