തിരൂർ: കൂട്ടായി ആശാൻപടി ഏനിന്റെ പുരക്കൽ പരേതനായ ഇമ്പിച്ചി ബാവയുടെ മകൻ ഇസ്മയിൽ (60) നിര്യാതനായി. ഭാര്യ: ഖൗലത്ത്. സഹോദരങ്ങൾ: ഹുസൈനാർ, അബൂബക്കർ, ഹൈദ്രോസ്, മജീദ്, റാഫി, പാത്തീവി, റംലത്ത്, പരേതരായ ഉമ്മർ, ഇബ്രാഹീംകുട്ടി.