കിഴിശ്ശേരി: മേലെ കിഴിശ്ശേരി കങ്കാടിയിൽ താമസിക്കുന്ന പരേതനായ കുറ്റിപ്പൊളിയൻ മുഹമ്മദിന്റെ ഭാര്യ കാരേങ്ങര ടി.പി. ആയമ്മ (88) നിര്യാതയായി. മക്കൾ: സൈതലവി, ഖദീജ, സാറ, സാബിറ, പരേതനായ ഇസ്മാഈൽ. മരുമക്കൾ: മണക്കടവൻ കുഞ്ഞിമൊയ്തീൻ (കുറുപ്പത്ത്), പി. മുഹമ്മദ് (പൊന്നാട്), അബ്ദുറഹ്മാൻ (അനന്തായൂർ), സഫിയ, മൈമൂന. സഹോദരങ്ങൾ: പരേതരായ ഉണ്ണി മൂസ ഹാജി, മമ്മാദിയ.