ചെറുവത്തൂർ: പിലിക്കോട് മടിവയലിലെ പരേതനായ ചിണ്ടന്റെ ഭാര്യ പി.വി.ടി. പാട്ടിയമ്മ (95) നിര്യാതയായി. മക്കൾ: പി.വി.ടി. നളിനി, പരേതരായ പി.വി.ടി. ബാലകൃഷ്ണൻ (ചിണ്ടൻ), പി.വി.ടി. ഗംഗാധരൻ. മരുമക്കൾ: യശോദ (തളിപ്പറമ്പ്), ശ്യാമള (തളിപ്പറമ്പ്), പരേതനായ രാമചന്ദ്രൻ. സഹോദരങ്ങൾ: പി.വി.ടി. നാരായണി, പരേതരായ പി.വി.ടി. കണ്ണൻ, പി.വി.ടി. രാഘവൻ