ചെറുവത്തൂർ: പിലിക്കോട് കൊല്ലറൊടിയിലെ പരേതനായ പുതിയ പുരയിൽ അമ്പുവിന്റെ ഭാര്യ ചെരങ്ങൻ ചിരുത (90) നിര്യാതയായി. മക്കൾ: മാധവി, നാരായണൻ (പച്ചക്കറി മാർക്കറ്റ് കാലിക്കടവ്), ബാലകൃഷ്ണൻ (കൂട്ടായിക്കാർ, കരക്കക്കാവ് ഭഗവതി ക്ഷേത്രം), ഗോപാലൻ, നാരായണി. മരുമക്കൾ: രാധ, ഗിരിജ.