പടന്ന: മുംബൈ ഹോട്ടൽ ഫൗണ്ടൻ പ്ലാസ ഉടമ പടന്നയിലെ പി.പി. അബ്ദുല്ല ഹാജി (അബ്ദുല്ല സേട്ടു-80) നിര്യാതനായി. പാട്ടില്ലത്ത് ഫൗണ്ടേഷൻ രക്ഷാധികാരി, ദാറുസ്സലാം ട്രസ്റ്റ് ചെയർമാൻ, മുംബൈ പടന്ന മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റ്, പൊറോട്ട് ഖിളർ മസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യമാർ: ബീഫാത്തിമ ഹജ്ജുമ്മ, നസീറ ഹജ്ജുമ്മ. മക്കൾ: തസ്നീം, മറിയം, സിദ്ദീഖ്, സാജിദ്, സമീർ, അജ്മൽ. മരുമക്കൾ: സന, ഇർഷാദ, ശബ്നം, ബഷീർ, സിയാദ്. സഹോദരിമാർ: സബു ഹജ്ജുമ്മ, ശറഫ ഹജ്ജുമ്മ.