പെരിങ്ങത്തൂർ: അണിയാരം തൈക്കണ്ടി കുനിയിൽ സായിസദനം പുത്തൻവീട്ടിൽ കുറുങ്ങാര ജാനകി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വി. അനന്ത കുറുപ്പ്. മകൾ: കെ.വിമല. മരുമകൻ: പരേതനായ പി.വി. ഗംഗാധരൻ (റിട്ട: ഹവിൽദാർ ഇന്ത്യൻ ആർമി). സഹോദരങ്ങൾ: പി.വി. രാഘവൻ നമ്പ്യാർ (സേതു, പൂക്കോം), പരേതനായ ബാലൻ നമ്പ്യാർ (പേരാവൂർ).