നീലേശ്വരം: കിണാവൂർ കോളിക്കൽ അജിൻ (23) നിര്യാതനായി. പിതാവ്: ഷാജി കമ്പല്ലൂർ. മാതാവ്: സുഗത. സഹോദരൻ: അബിൻ (ബി.എസ്.സി നഴ്സിങ് വിദ്യാർഥി ബംഗളൂരു).