മധൂർ: ഉളിയ ഓജരമൂലെ പരേതനായ ഐതാപ്പയുടെ ഭാര്യ സുഗന്ധി (58) നിര്യാതയായി. മക്കൾ: അനസൂയ (കാസർകോട് ജില്ല പഞ്ചായത്ത്), അരുൺ, ജ്യോതി, മനോജ്. സഹോദരങ്ങൾ: സുരേഷ്, സുജാത.