ആനക്കര: ചെമ്പുലങ്ങാട് കെ.വി. വാപ്പുട്ടിയുടെ ഭാര്യ കിഴ് വീട്ടില്‍ ബിയ്യുമ്മ (80) നിര്യാതയായി. മക്കള്‍: മുഹമ്മദലി, അബ്ദുറഹ്മാന് (മുത്തു), ഇസ്മായില്‍, സുഹ്റ. മരുമക്കള്‍: ബഷീര്‍ കൊപ്പം, സറഫുന്നിസ, ജംഷിന, ജുമൈല.