ആനക്കര: പോട്ടൂര്‍ മദ്റസക്കു സമീപം കോടിയില്‍ കുഞ്ഞിപ്പയുടെ ഭാര്യ പള്ളിശ്ശീരി കുഴിയില്‍ ഫാത്തിമ (78) നിര്യാതയായി. മക്കള്‍: സഫിയ, സൈനബ, ജമീല, അബൂബക്കര്‍, സക്കീന, അബ്ദു ഷുക്കൂര്‍, സെറീന. മരുമക്കള്‍: ഷാഹുല്‍ ഹമീദ്, ബാവ, അലി, ഷൗക്കത്ത്, നസീര്‍, ഷമീറ, സെറീന.