വടക്കഞ്ചേരി: കണക്കൻതുരുത്തി കറുവായ് കിഴക്കേകുളമ്പ് കാർത്യായനി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: പങ്ങി, രാജൻ, പാർവതി, പ്രേമ, വസന്തകുമാരി, ഓമന, പരേതരായ ആണ്ടവൻ, കുട്ടൻ. സംസ്കാരം ശനിയാഴ്ച 11ന് തിരുവില്വാമല ഐവർമഠത്തിൽ.