മണ്ണാർക്കാട്: വിയ്യക്കുറുശ്ശി ചെമ്പ്രംകുന്ന് കല്ലുവളപ്പിൽ ഹമീദ് (62) നിര്യാതനായി. ഭാര്യ: ഫിർദൗസ ചിലമ്പാടത്ത്. മക്കൾ: റുബീന, ഷമീന, ഷിഹാബ്. മരുമക്കൾ: അസീസ്, നാസർ,ഷക്കീല.