പുതുക്കോട്: തിരുവടി അയ്യപ്പൻകുന്ന് പാലക്കോട്ട് വീട്ടിൽ സി.എൻ. തങ്കം (81) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ. മക്കൾ: ജയപ്രകാശ്, ചന്ദ്രിക. മരുമക്കൾ: ഗീത, ജയപ്രകാശ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.