തൃത്താല: പരേതനായ വി.പി. കേശവ മേനോന്റെ ഭാര്യ പുല്ലാനൂര്‍ കരുമാംപുറത്ത് മാധവിക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, മല്ലിക. മരുമക്കൾ: ജീജ, ഉണ്ണി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐവര്‍മഠത്തിൽ.