തിരൂരങ്ങാടി: കക്കാട് സ്വദേശി പരേതരായ ചെറുക്കാട്ട് ദാമോദരൻ നായരുടെയും കരുമാട്ട് പത്മാവതി അമ്മയുടെയും മകൻ കരുമാട്ട് മുരളീധരൻ (പത്മശ്രീ വീട്-72) നിര്യാതനായി. ഭാര്യ: ലത (നീന). മക്കൾ: സരിത, ഗായത്രി. മരുമക്കൾ: സുധീഷ് (വേങ്ങര), ജയരാജ് (ഷൊർണൂർ). സഹോദരങ്ങൾ: രാമദാസ് മാഷ് (സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗം), സോമനാഥ്, അനിൽകുമാർ, കൈരളി, വിനീത, പരേതനായ പുഷ്പരാജൻ.