മേലാറ്റൂർ: പെഴുന്തറ പരേതനായ കോൽത്തൊടി മുഹമ്മദ് എന്ന വാപ്പുട്ടിയുടെ ഭാര്യ നഫീസ (90) നിര്യാതയായി. മക്കൾ: ഹമീദ്, മുസ്തഫ, ഹനീഫ, റഷീദ്, പാത്തുമ്മ, ഹാജറുമ്മ, സൈനബ, സലീന. മരുമക്കൾ: യൂസുഫ്, മുഹമ്മദ്, അലവി, സുലൈഖ, റംലത്ത്, ജാസ്മിൻ, തസ്നിയ, പരേതനായ മുസ്തഫ.