പടിഞ്ഞാറ്റുമുറി: കാരാട്ട്പറമ്പിലെ വാളക്കുണ്ടിൽ മുഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ (ഉമ്മത്തൂർ). മക്കൾ: ആരിഫ, വാഹിദ, മുഹമ്മദ് ഫായിസ് നൂറാനി, മുഹമ്മദ് മുസ്തഫ ഫൈസാനി, ലബീബ, സഹൽ. മരുമക്കൾ: കുട്ടിഹസ്സൻ മംഗലൻ (പുൽപറ്റ), ഉമ്മർ അരിക്കത്ത് (കാളമ്പാടി), ജസ്ന (വാണിയമ്പലം), ഫിദ (കാളമ്പാടി), മുഹമ്മദ്ഷാഫി (കൊളപ്പറമ്പ്). സഹോദരങ്ങൾ: അബൂബക്കർ, സഫിയ, മറിയം, ഖദീജ, റംല.