സുൽത്താൻ ബത്തേരി: നമ്പ്യാർകുന്ന് മുള്ളൻവയൽ പരേതനായ കുമാരന്റെ ഭാര്യ അമ്മിണി അമ്മ (83) നിര്യാതയായി. മക്കൾ: ബിജു, മിനി. മരുമക്കൾ: മണി, ലിഷ.