പനമരം: വാടോച്ചാലിലെ പരേതനായ സാവാൻ മമ്മുവിന്റെ ഭാര്യ ആയിശ (87) നിര്യാതയായി. മക്കൾ: പരേതനായ പോക്കർ, ആലി (വ്യാപാരി പനമരം), കുഞ്ഞബ്ദുല്ല, ഗഫൂർ, കത്തിപ്പാത്തു, ആമിന, സുലൈഖ: സറഫുന്നിസ. മരുമക്കൾ: മജീദ്, പാട്ടവയൽ, ഷൗക്കത്ത് പനമരം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പനമരം ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.