നീലേശ്വരം: കരിന്തളം അണ്ടോളിലെ കെ.വി. കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടൻ. മക്കൾ: നളിനി, പ്രശാന്തൻ, വിശാല. മരുമക്കൾ: മോഹനൻ (നീലായി), രമ്യ (മോനാച്ച), അശോകൻ (മുഴക്കോം). സഹോദരങ്ങൾ: ഗോപാലൻ, പരേതരായ കുഞ്ഞിരാമൻ, കല്യാണി, അമ്പൂഞ്ഞി, കൊട്ടൻ കുഞ്ഞി, ജാനകി, വെള്ളച്ചി.