കണ്ണൂർ സിറ്റി: കൊടപ്പറമ്പ് ഓഷ്യാനസ് അപ്പാർട്ട്മെന്റിന് സമീപം സഫ മസ് കനിൽ ബി.വി. സാദിഖ് (55) നിര്യാതനായി.സൗദിയിലെ ജുബൈലിൽ കമ്പ്യൂട്രോൺ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.പരേതനായ ടി.കെ. അലിയുടെയും ബാവുവളപ്പിൽ ഹനീഫയുടെയും മകനാണ്. ഭാര്യ: ബി.കെ. ഫൗസിയ.മക്കൾ: ഫിദ ഫാത്തിമ (റിയാദ്), ഷിഫ ഖദീജ, മുഹമ്മദ് ഫഹദ്, മുഹമ്മദ് ഷാനിദ്. മരുമക്കൾ: മുഹമ്മദ് ഹാഷിർ (റിയാദ്), നജാഫ് നസീർ (ദുബൈ).സഹോദരങ്ങൾ: ബി.വി. ഹാഷിം, ഖാലിദ് (ബഹ്റൈൻ), ശുഐബ് (ദമ്മാം), താഹിറ, ഫൗസിയ, ഷഹനാസ്. ഖബറടക്കം ഉച്ചക്ക് 12ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.