കണ്ണാടിപ്പറമ്പ്: പള്ളിപ്പറമ്പ് സ്വദേശി പി. അബ്ദുൽറഹീം (54) മലേഷ്യയിൽ നിര്യാതനായി.ഭാര്യമാർ: ഷാഹിന, പരേതയായ റഹീമ. മക്കൾ: റംസീന, റൈഹാൻ. മരുമകൻ: ഷബീർ. ഖബറടക്കം ശനിയാഴ്ച മലേഷ്യയിൽ നടക്കും.