പെരിങ്ങത്തൂർ: കരിയാട് പടന്നക്കരയിൽ കുഞ്ഞിക്കണ്ടി ബേബി (64) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: വിജേഷ്, വിജില.
മരുമക്കൾ: ലിൻസി, രഘുനാഥ്. സഹോദരങ്ങൾ: ബാലൻ, ജാനു, അശോകൻ, പരേതയായ ലീല. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.