എളേറ്റിൽ: കൂളിപൊയിൽ കമലാക്ഷി അമ്മ (78) നിര്യാതയായി. കൊടുവള്ളി സർക്കിൾ ഓഫിസ് റിട്ട. ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ ചാപ്പൻ നായർ. മക്കൾ: ബീനകുമാരി, ബിജു, പരേതയായ ബിന്ദുലേഖ. മരുമക്കൾ: ലോഹിതാക്ഷൻ, സന്ധ്യ പനമരം. സഞ്ചയനം തിങ്കളാഴ്ച.